പൊതു വാർത്തകനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു By aneesh SreeOn: May 25, 2025 12:18 PMFollow Us: പരസ്യംഅരിക്കുളം: കനത്ത മഴയിൽ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ജുമാ അത്ത് പള്ളിയുടെ ചുറ്റു മതിൽ തകർന്നു വീണു. നിരവധിയിടങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ട്, അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുകShare with othersFacebookWhatsAppEmail