സി.കെ ഗോപാലൻ്റെ മുപ്പതാം ചരമ വാർഷികം ആചരിച്ചു

On: June 3, 2025 9:57 AM
Follow Us:
പരസ്യം

സി.കെ ഗോപാലൻ്റെ മുപ്പതാം ചരമ വാർഷികം ആചരിച്ചു.
കീഴരിയർ – കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കീഴരിയൂരിലെ കോൺഗ്രസ് നേതാവുമായിരുന്ന സി.കെ.ഗോപാലൻ്റെ മുപ്പതാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ , UDF ചെയർമാൻ ടി.യുസൈനുദ്ദീൻ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ രാമചന്ദ്രൻ , ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ ,കോൺഗ്രസ് ഭാരവാഹികളായ ഒ.കെ കുമാരൻ, പി.കെ ഗോവിന്ദൻ , വി.പി പത്മനാഭൻ നായർ ,ടി.കെ നാരായണൻ , പാറക്കീൽ അശോകൻ, ശശി കല്ലട, ഷിനിൽ ടി.കെ, ടി.ടി രാമചന്ദ്രൻ ,ടി.എം പ്രജേഷ് മനു പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കളറായി ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 70 വർഷമായി കാർഷിക രംഗത്ത് സജീവമായി നിൽക്കുന്ന തേറമ്പത്തു മീത്തൽ കണാരനെ ആദരിച്ചു

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

Leave a Comment

error: Content is protected !!