ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അനുവദിക്കാവുന്ന തുക വർധിപ്പിച്ചു

On: June 22, 2025 4:00 PM
Follow Us:
പരസ്യം

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാർക്ക് അനുവദിക്കാവുന്ന തുക വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1994-ലെ കേരള പഞ്ചായത്ത രാജ് നിയമം 156-ാംവകുപ്പ് നാലാം ഉപവ
ഒരു പ്രാവശ്യം 7500 രൂപയും മാസപരിധി 15,000 രൂ പയുമായി നിജപ്പെടു ത്തിയിരുന്ന തുക മാസപരിധിയാണ് വർധിപ്പിച്ചി
രിക്കുന്നത്. അടി30,000 രൂപയാക്കി
കുപ്പ് (സി) ഖണ്ഡം പ്ര കാരം ചെലവാക്കാവു ന്ന കണ്ടിജന്റ് ചെലവുകളു ടെ പരിധി ഒരുപ്രാവശ്യം 10,000 രൂപയും മാസപരിധി 30,000 രൂ പയുമായി വർധിപ്പിച്ചുകൊണ്ടാ ണ് തദ്ദേശസ്വയംഭരണ വകു പ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെട്ട ടുവിച്ചത്.അടിയന്തിര ഘട്ടങ്ങളിൽ പ്രസിഡന്റിന് അനുവദിക്കാവുന്ന തുക കാലോചിതമായി പരിഷ്കരിക്കണമെ ന്നാവശ്യപ്പെട്ട് കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം കരുണിയൻ സമർപ്പിച്ച ഹർജിയെത്തുടർന്നാ
ണ് നടപടി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!