കായികം - കീഴരിയൂർവോളി ലവേഴ്സ് കീഴരിയൂരും ശ്രുതി കീഴരിയൂരും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന വോളിബോൾ മാച്ച് സംഘടിപ്പിക്കുന്നു By aneesh SreeOn: December 6, 2025 10:57 PMFollow Us: പരസ്യംകീഴരിയൂർ : വോളി ലവേഴ്സ് കീഴരിയൂരും ശ്രുതി കീഴരിയൂരും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന വോളിബോൾ മാച്ച് ഡിസംബർ 7 ഞായർ വൈകീട്ട് 7 മണിക്ക് ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചുShare with othersFacebookWhatsAppEmail