ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

On: December 16, 2025 12:35 PM
Follow Us:
പരസ്യം

ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് (തിങ്കളാഴ്‌ച) മുതൽ വിതരണം ചെയ്യുംഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് (തിങ്കളാഴ്‌ച) മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ധനവകുപ്പ് അനുവദിച്ചിരുന്നു.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻ കൂർ അനുവദിച്ചിട്ടുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!