തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെമ്പർ മാരുടെ സത്യപ്രതിജ്ഞ ഡിസം 21 ന്

On: December 16, 2025 12:46 PM
Follow Us:
പരസ്യം

ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേയ്ക്കും, മുൻസിപ്പാലിറ്റിയിലേയ്ക്കും തിരഞ്ഞടുക്കപ്പെട്ട മെമ്പർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച രാവിലെ 11.30 നും നടക്കുന്നതാണ്.

കോർപ്പറേഷൻ മേയർ, മുൻസിപ്പൽ ചെയർമാൻ എന്നിവരെ ഡിസംബർ 26 രാവിലെ 10.30 നും, ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി ചെയർമാൻ എന്നിവരെ ഉച്ചയ്ക്ക് 2.30 നും തെരഞ്ഞടുക്കുന്നതാണ്.

ത്രിതല പഞ്ചായത്തുകളായ ഗ്രാമ, ബ്ലോക്ക്, ജില്ല പ്രസിഡണ്ടുമാരെ 27 ശനിയാഴ്ച രാവിലെ 10.30 നും, വൈസ് പ്രസിഡണ്ടുമാരെ ഉച്ചയ്ക്ക് 2.30 നും തെരഞ്ഞടുക്കുന്നതാണന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!