കനിവ്- കിടപ്പിലായവർക്കൊപ്പം ഒരു സായാഹ്നം

On: January 1, 2026 5:15 PM
Follow Us:
പരസ്യം

നിത്യരോഗങ്ങളാലും വാർധക്യ സഹജമായ അസുഖങ്ങളാലും വീടകങ്ങളിൽ കിടപ്പിലായവരെ കാണാനും കേൾക്കാനും അവരുടെ പ്രയാസങ്ങൾ തിരിച്ചറിയാനുമായി എൻ.എൻ.എസ്.എസ് വളണ്ടിയർമാർ കനിവ് എന്ന പേരിൽ ഗൃഹസന്ദർശനം നടത്തി. കണ്ണോത്ത് യു.പി സ്കൂളിൽ നടക്കുന്ന മേപ്പയ്യൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് യുണിറ്റ് സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളാണ് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് കൈൻഡ് പാലിയേറ്റീവ്‌ കെയർ വളണ്ടിയർമാർക്കൊപ്പം കിടപ്പിലായവരുടെ വീടുകളിൽ എത്തിയത്. കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ, എൻ.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു.സി.എം,എ.സുഭാഷ് കുമാർ, കെ.അബ്ദു റഹ്‌മാൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!