പാലിയേറ്റീവ് സംഗമവും വളണ്ടിയർമാർക്കുള്ള ആദരവും നൽകി

On: January 14, 2026 9:11 PM
Follow Us:
പരസ്യം

അരിക്കുളം മാവട്ട് പന്ത്രണ്ടാം വാർഡ്‌ പാലിയേറ്റിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളണ്ടി യർമാർക്കുള്ള ആദരവും പാലിയേറ്റീവ് സംഗമവും സംഘടിപ്പിച്ചു.അരിക്കുളം ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡണ്ട്‌ എ സി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ്‌ മെമ്പർ വി വി എം ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട്ട് മുഖ്യപ്രഭാഷണം നടത്തി. വാർഡിലെ ആശാ വർക്കർ,പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ടി എം സുകുമാരൻ മാസ്റ്റർ,എൻ വി എം ചന്ദ്രിക ,സി രാജൻ, ഷൈനി കെ എം, അനിൽ കുമാർ അരിക്കുളം എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!