കീഴരിയൂർകീഴരിയൂർ ഈദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇദ്ഗാഹ് സംഘടിപ്പിച്ചു. By Abdurahman KeezhathOn: May 28, 2026 1:03 PMFollow Us: പരസ്യംകീഴരിയൂർ ഈദ്ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിവയലിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. നമസ്കാരത്തിന് പി.എം അബ്ദുല്ല നേതൃത്വം നൽകി.തുടർന്ന് മധുര വിതരണവും നടന്നുShare with othersFacebookWhatsAppEmail