എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.

On: June 9, 2026 12:52 PM
Follow Us:
പരസ്യം

കീഴരിയൂർ:എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പ്രമുഖ പെർസോണാലിറ്റി ട്രെയിനർ സീനത്ത് യാസർ,സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാമചന്ദ്രൻ സി.കെ, എ.ഗിരിജ എന്നിവർ സംബന്ധിക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!