അരിക്കുളം: പുതിയോട്ടിൽ താമസിക്കും ചാലിയത്തടത്തിൽ കാർത്ത്യായനിയമ്മ (87 ) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ കിടാവ്. മക്കൾ: സത്യപാൽ (ഐ.സി.ഡി.എസ്. ഓഫീസർ, മധ്യപ്രദേശ്) സ്മിത ( അധ്യാപിക, പന്തലായിനി ഗവ: എച്ച്.എസ്.എസ്) മരുമക്കൾ: അജിത്കുമാർ കാഞ്ഞിലശ്ശേരി, അനിത (റിട്ട. അധ്യാപിക, പ്രോവിഡൻസ് എച്ച്.എസ്.എസ്) സഹോദരങ്ങൾ: രാഘവൻ നായർ, പത്മാവതി, ദേവി, പാർവ്വതി, പരേതനായ കുട്ടികൃഷ്ണൻ നായർ. ശവസംസ്കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക്.
അരിക്കുളം: പുതിയോട്ടിൽ താമസിക്കും ചാലിയത്തടത്തിൽ കാർത്ത്യായനിയമ്മ (87 ) നിര്യാതയായി

By aneesh Sree
On: June 29, 2026 4:54 PM

പരസ്യം













