പൊതു വാർത്തപെരവച്ചേരി സ്കൂളിൻ്റെമേ ൽ മരം വീണു കെട്ടിടം തകർന്നു By aneesh SreeOn: July 18, 2024 7:24 PMFollow Us: പരസ്യംകോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സബ് ജില്ലയിലെ പെരവച്ചേരി സ്കൂളിൻ്റെ കെട്ടിടത്തിൻമേൽ മരം വീണു കെട്ടിടം ഭാഗിഗമായി തകർന്നു. ആർക്കും പരിക്കില്ല. കുട്ടികളും അധ്യാപകരും സുരക്ഷിതരാണ്.Share with othersFacebookWhatsAppEmail