മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

On: November 2, 2025 11:08 AM
Follow Us:
പരസ്യം

മേപ്പയ്യൂർ: മേപ്പയ്യൂരിലെ സംയുക്ത മോട്ടോർ തൊഴിലാളികളുടെ കോർഡിനേഷൻ മേപ്പയ്യൂർ ഇ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി വിനോദൻ അധ്യക്ഷനായി. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, മുജീബ് കോമത്ത്, അൻസിഫ് കല്ലേരി, കെ.കെ ഷിജു, സഞ്ജയ് കൊഴുക്കല്ലൂർ, ബാബുരാജ് പുളിക്കൂൽ, കെ.പി രജനീഷ് എന്നിവർ സംസാരിച്ചു.നേത്ര വിഭാഗം ഡോക്ടർമാരായ സി.എസ്.അഞ്ജു, ക്രിസ് മാത്യു കോശി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

error: Content is protected !!