കിപ് കൊയിലാണ്ടി മേഖല കമ്മറ്റി രൂപീകരിച്ചു

On: July 20, 2025 8:39 PM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലയിലെ ജനകീയ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ (കിപ്) കൊയിലാണ്ടി മേഖലാ കമ്മറ്റി രൂപികരിച്ചു. കൊയിലാണ്ടി നെസ്റ്റിൽ വെച്ച് നടന്ന രൂപീകരണ യോഗം കിപ് ചെയർമാൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.കിപ് സെക്രട്ടറി ഇസ്മയിൽ മൂസ അധ്യക്ഷനായി.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ടി.ടി. ബഷീർ,ബിനേഷ് ചേമഞ്ചേരി,ഹംസ കാട്ടുകണ്ടി,ധനേഷ് കുമാർ, കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.കെ. ശ്രീനിവാസൻ സ്വാഗതവും ടി.വി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
ടി.ടി. ബഷീർ (ചെയർമാൻ), ബിനേഷ് ചേമഞ്ചേരി (വൈസ് ചെയർമാൻ), കെ. അബ്ദുറഹ്‌മാൻ (സെക്രട്ടറി), ടി.വി. മുഹമ്മദ് നജീബ്, ഹംസ കാട്ടുകണ്ടി (ജോ.സെക്രട്ടറി), ധനേഷ് കുമാർ(ട്രഷറർ).

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!