അരിക്കുളം – മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്‌‌ണുക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ

On: October 11, 2026 7:41 PM
Follow Us:
പരസ്യം

ശ്രീ നാരായണ മംഗലം മഹാ വിഷ്‌‌ണു ക്ഷേത്രംഅരിക്കുളം – മാവട്ട് നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. നവരാത്രി ദിവസങ്ങളിൽ ദിവസവും തൃകാല പൂജയും വൈകുന്നേരങ്ങളിൽ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

പ ഒക്ടോബർ 16 (വെള്ളിയാഴ്ച) വൈകുന്നേരം 07:30 ന് ഭക്തി ഗാനമേള അവതരണം: ശ്രീരഞ്ജിനി ഗ്രാമഫോൺ അരിക്കുളം, ഒക്ടോബർ 18 (ഞായറാഴ്ച) വൈകുന്നേരം: പൂജവെപ്പ് , ഒക്ടോബർ 19 (തിങ്കളാഴ്ച): ദുർഗ്ഗാഷ്ടമി. ഒക്ടോബർ 20 (ചൊവ്വാഴ്ച): മഹാനവമി ഒക്ടോബർ 21 (ബുധനാഴ്ച): വിജയദശമി. വിദ്യാരംഭം എഴുത്തിനിരുത്ത് | വാഹന പൂജ പ വിദ്യാരംഭം: വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നവർ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. * 🪔 തൃകാല പൂജ: തൃകാല പൂജയ്ക്ക് ഓഫീസിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.എല്ലാവരെയും ഭക്തിനിർഭരമായ ഈ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു!— ക്ഷേത്രം കമ്മിറ്റി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!