മേപ്പയ്യൂരിലെ ജൂഡോ താരംഷഹബാസ് അമാനെ അനുമോദിച്ചു.

On: December 27, 2025 11:03 AM
Follow Us:
പരസ്യം

മേപ്പയ്യൂർ:2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയിൽ വെച്ച് നടക്കുന്ന ജൂഡോ സ്കൂൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ഷഹബാസ് അമാൻ നജീബിനെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പ്രസന്നകുമാരി ചൂരപ്പറ്റമീത്തൽ മെമൻ്റോ നൽകി അനുമോദിച്ചു.അഞ്ചാം വാർഡിലെ ഞേറക്കണ്ടി നജീബിൻ്റെയും സാബിറയുടെയും മകനായ ഷഹബാസ് അമാൻ 2025 ലെ കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.അനുമോദന ചടങ്ങിൽ മുജീബ് കോമത്ത്, സി.എം ബാബു, സാവിത്രി ബാലൻ, സി.എം അശോകൻ എന്നിവർ സംസാരിച്ചു
ഫോട്ടോ: മേപ്പയ്യൂരിലെ ജൂഡോ താരം ഷഹബാസ് അമാൻ നജീബിന് പ്രസന്നകുമാരി ചൂരപ്പറ്റമീത്തൽ ഉപഹാരം കൈമാറുന്നു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!