ശുചിത്വ പഠനോത്സവം നടത്തി

On: March 1, 2026 2:31 PM
Follow Us:
പരസ്യം

അരിക്കുളം ശുചിത്വ പഠനോൽസവത്തിൻ്റെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിലെ എൽ.പി.യു.പി.ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ പoനോ ത്സവം നടത്തി .ഹരിതസേന സ്ക്കോളർഷിപ്പ് കിട്ടിയ വിദ്യാത്ഥിക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .അരിക്കുളം ഗ്രാമ പഞ്ചായത് ഹാളിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ സജിത എ ളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.വി വി എം ബഷീർ മാസ്റ്റർ, പത്മിനി ടിച്ചർ ബിന്ദു എൻ പി സംസാരിച്ചു. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ജിതേഷ് ബാബു കെ.കെ സ്വാഗതവും ,എച് ഐ പവിത്രൻ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!