മേപ്പയ്യൂര്‍ ഗവ. വൊ ക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളി ല്‍ താത്കാലിക ജൂനിയര്‍ അധ്യാപക ഒഴിവുകളിലേക്ക് 21ന് രാവിലെയും മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, കണക്ക് (ജൂനിയര്‍) ബോട്ടണി സീനിയര്‍ വിഷയങ്ങളില്‍ 22ന് രാവിലെ 10നും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറി ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമാ യി ഹാജരാകണമെന്ന് പ്രി ന്‍സിപ്പല്‍ അറിയിച്ചു.

















