അറിയിപ്പ്

On: September 9, 2026 8:31 PM
Follow Us:
പരസ്യം

ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴ കൃഷിയ്ക്കായി അപേക്ഷ സമർപ്പിച്ചവർക്കുള്ള വാഴക്കന്നുകൾ( നേന്ത്രൻ ) കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട കർഷകർക്ക് കൃഷിഭവനിൽ നിന്നും സൗജന്യമായി അഞ്ചു എണ്ണം വാഴക്കന്നുകൾ കൈപ്പറ്റാവുന്നതാണ്.

കൃഷിആഫീസർ
കീഴരിയൂർ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!