അരിക്കുളം പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് -എ എം ആർ വരാചാരണം ആരംഭിച്ചു

On: November 19, 2026 12:46 PM
Follow Us:
പരസ്യം

അരിക്കുളം പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് -എ എം ആർ വരാചാരണം ആരംഭിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പി പി രമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. സജിത ഇളമ്പിലാട്ട് അധ്യക്ഷം വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ. മഞ്ജുനാഥ്,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.അബ്ദുൽ നാസർഫാർമസിസ്റ്റ് ഷിജിത്ത്. ഡി. ജെ എന്നിവർ സംസാരിച്ചു.ജനപ്രതിനിധി കൾ കുടുംബ ശ്രീ പല്ലിയേറ്റീവ് വളണ്ടിയർ മാർ ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ആന്റി ബയോട്ടിക് മരുന്നുകൾ ഡോക്ടർ നിർദേശിച്ച ഡോസുകൾ പ്രകാരം തന്നെ കഴിക്കുവാനും വീട്ടിൽ ബാക്കി വരുന്ന മരുന്നുകൾ വലിച്ചെറിയാതെ ആശുപത്രിയിൽ തന്നെ തിരിച്ചു ഏല്പിക്കാനും മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!