കീഴരിയൂർ :ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കിഴരിയൂരിനെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ യൂസേഴ്‌സ് കണ്‍സള്‍ട്ടറേറ്റിവ് അംഗമായി നോമിനേറ്റ് ചെയ്തു. ഷാഫി പറമ്പില്‍ എം.പിയുടെ പ്രതിനിധിയായി ആയാണ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.2028 ഓഗസ്റ്റ് 31 വരെയാണ് കാലാവധി.