സഹകരണ വാരാഘോഷത്തിന് തുടക്കമായി

On: November 14, 2026 12:32 PM
Follow Us:
പരസ്യം

സഹകരണ വാരാഘോഷത്തിന് തുടക്കമായി . നടുവത്തൂർ :
എഴുപത്തിമൂന്നാമത്അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടുവത്തൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൊസൈറ്റി ഡയറക്ടറുമായ, കെഎം വേലായുധൻ പതാക ഉയർത്തി .സംഘം പ്രസിഡൻറ് രമേശൻ മനത്താനത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ചടങ്ങിൽ ഡയറക്ടർമാരായ ,എം കെ സുരേഷ് ബാബു, ശശി പാറോളി, ,കെ സുരേന്ദ്രൻ മാസ്റ്റർ ,അഷ്റഫ്, രാജശ്രീ കോഴിപ്പുറത്ത് എന്നിവർ സംസാരിച്ചു. റിൻസി ടി എം ,സ്വാഗതവും ശ്രീലക്ഷ്മി എം എം നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!