അർ.എസ്.പി അരിക്കുളം ലോക്കൽ സമ്മളനം

On: November 8, 2026 2:02 PM
Follow Us:
പരസ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആർ.വൈ.എഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ആർ.എസ്.പി. അരിക്കുളം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.എടച്ചേരി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആർ.വൈ.എഫ് ജില്ല സെക്രടറി ശ്രീനാഥ് പൂവ്വ ങ്ങോത്ത് ആദരിച്ചു. ജില്ല കമ്മറ്റി അംഗം സി.കെ.ഗിരീശൻ മാസ്റ്റർ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി സെക്രടറിയായി ഇ.കെ. ശ്രീജിലിനെ സമ്മേളനം തെരഞ്ഞെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!