സ്കൂൾ കുട്ടികൾക്ക് തുണയായി മനോജിന്റെ ‘ടി.കെ. ടെക്സ്റ്റൈൽസ്’; മാതൃകയാക്കാവുന്ന കരുതൽ

On: November 9, 2026 10:32 PM
Follow Us:
പരസ്യം

ഒരു സാധനം വാങ്ങാനായി സുഹൃത്ത് മനോജിന്റെ ‘ടി.കെ. ടെക്സ്റ്റൈൽസി’ൽ കയറിയതായിരുന്നു… മനോജുമായ് സംസാരിച്ചിരിക്കെ സ്കൂൾ പിള്ളേരിങ്ങനെ വന്ന് ചോദ്യോം ഉത്തരോം ഇല്ലാതെ അവിടുത്തെ ഫോണെടുത്തു വീട്ടുകാരെയൊക്കെ വിളിക്കുന്നു… മനോജിനാണേൽ ഒരു ഭാവവ്യത്യാസോം ഇല്ല 🤔

കാര്യം അന്വേഷിച്ചപ്പം.. സംഗതി രസകരമായും, നാലാളറിയണമെന്നും തോന്നി.. സ്കൂൾ കുട്ടികൾക്ക് അത്യവിശ്യത്തിന് വിളിക്കാൻ വെച്ച ഫോണാണത്.. ഏത് സമയത്തും എപ്പം വേണേലും രക്ഷിതാക്കളെ വിളിക്കാം.. നിസ്സാരമായി തോന്നാമെങ്കിലും വല്യ ഉപകാരമുള്ള സംഗതി.. 👍

ചെറുതെങ്കിലും സഹായിക്കാൻ കാണിക്കുന്ന മനസ്സിന് ഉള്ളിലൊരു സല്യൂട്ട് അടിച്ചിട്ടാണ് അവിടുന്ന് സാധനം വാങ്ങിയിറങ്ങിയത്.. 🙏

— ലേനീഷ് ബേബി ലാൽപുരി ✍️

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!