കീഴരിയൂർ .:ചന്തൻ കണ്ടി നാരായണൻ (72) അന്തരിച്ചു. പിതാവ് പരേതനായ സി.കെ പാച്ചർ, മാതാവ് പരേതയായ തിരുമാല . ഭാര്യ ഇന്ദിര. മക്കൾ വോൾഗ , ഡോൾമ. മരുമക്കൾ ലിനീഷ് വാകയാട് ,വൈശാഖ് ചെട്ടികുളം. സഹോദരങ്ങൾ രാജൻ , മാധവി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണി പാറേമ്മൽ പ്രകാശൻ്റെ വീട്. ജനതാ ക്ലിനിക്കിൻ്റെ എതിർ വശം.
















