വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിച്ച യു.പി വായന മത്സരം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു വായനശാല സെക്രട്ടറി ശ്രീജിത്ത് പി ഭരണസമിതി അംഗങ്ങളായ സി കെ ബാലകൃഷ്ണൻ ഐ ശ്രീനിവാസൻ ലൈബ്രേറിയൻമാരായ സഫീറ വി.കെ വിജിത ഹിൽവ്യൂ എന്നിവർ സംസാരിച്ചു