കനത്ത മഴ കാരണം വീടിൻ്റെ മതിൽ ഇടിഞ്ഞു തകർന്നു. വീടിന് കേടുപാട് പറ്റിയില്ല . കീഴരിയൂർ പതിനൊന്നാം വാർഡിലെ കാര്യാത്ത് അമ്മതിൻ്റെ വീടിിൻ്റെ മതിലാണ് തകർന്നത്

Join WhatsApp
Join Nowഅനുബന്ധ വാർത്തകൾ

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.













