ആയഞ്ചേരി ടൗണിൽ ഇലക്ട്രിക് ലൈൻ പൊട്ടി വീണു, ബൈക്ക് യാത്രികനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ കാണാം

On: May 28, 2025 7:54 AM
Follow Us:
പരസ്യം

ആയഞ്ചേരി: ഫിറ ഗോൾഡിന് സമീപം ഇലക്ട്രിക് ലൈൻ പൊട്ടി വീണപ്പോൾ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ടൗണിലെത്തിയ യുവാവ് ബൈക്ക് പാർക്ക്‌ ചെയ്യാൻ ഫിറ ഗോൾഡിനടുത്തു നിർത്താൻ നോക്കവേ പെട്ടെന്ന് ലൈൻ പൊട്ടിതെറിയോട് കൂടി പൊട്ടി വീഴുകയായിരുന്നു. ഇതു കണ്ട യുവാവ് ബൈക്ക് മറിച്ചിട്ട് രക്ഷപ്പെടുകയായിരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!