പരിസ്ഥിതി ദിനം – ഫലവൃക്ഷ തൈകൾ നടീൽ നടത്തികീഴരിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നമ്പ്രത്തുകര യുപി സ്ക്കൂളിൽ ഫല വൃക്ഷ തൈകൾ നടീൽ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു. കൃഷി ആഫീസർ അശ്വതി ഹർഷൻ പദ്ധതി വിശദീകരണം നടത്തി. സ്ക്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടീച്ചർ ചടങ്ങിന് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ആതിര. പി.പി നന്ദിയും പറഞ്ഞു.

Join WhatsApp
Join Nowഅനുബന്ധ വാർത്തകൾ

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.














