സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിക്കലും, ലഹരിവിരുദ്ധ ക്ലാസും ജൂൺ 14 ശനിയാഴ്ച

On: June 13, 2025 6:50 PM
Follow Us:
പരസ്യം

സൃഷ്ടി സാംസ്കാരിക വേദി
നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിക്കലും,ലഹരിവിരുദ്ധ ക്ലാസും ജൂൺ 14 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കളിക്കൂട്ടം ഗ്രന്ഥശാലയിൽ വെച്ച് നടത്തും പരിപാടി ബഹു:അമൽസരാഗ(വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്യും ജയപ്രകാശ് സി.കെ (അസി: എക്സൈസ് ഇൻസ്പെക്ടർ വടകര)ലഹരി വിരുദ്ധ ക്ലാസ് എടുക്കുന്നു
.രാജൻ പിച്ചകം
(കളിക്കൂട്ടം ഗ്രന്ഥശാല) കരുണാകരൻ നായർ (ടീം പാലം) ടി.കെ. ഗോപാലൻ ആശംസയർപ്പിച്ച് സംസാരിക്കും.

തുടർന്ന് ഷോർട്ട് ഫിലിം പ്രദർശനം.
സുരേഷ് രാമൻ /റിതേഷ് പണിക്കർ നിർമ്മിച്ച”അഖിലൻ്റെ സൂത്രവാക്യം”, പി സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ഷോർട്ട് ഫിലിം
ചിതയെരിയുമ്പോൾ,
ഒ.കെ. സുരേഷ് രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം നേര് എന്നിവയുടെ പ്രദർശനവും ഉണ്ടായിരിക്കും

2025 ജൂൺ 14 ശനിയാഴ്ച
വൈകീ 5 മണി
വേദി: കളിക്കൂട്ടം ഗ്രന്ഥശാല
നടുവത്തൂർ

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കളറായി ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 70 വർഷമായി കാർഷിക രംഗത്ത് സജീവമായി നിൽക്കുന്ന തേറമ്പത്തു മീത്തൽ കണാരനെ ആദരിച്ചു

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

Leave a Comment

error: Content is protected !!