പേരാമ്പ്രയിൽ പുതിയ പോളിടെക്‌നിക് കോളേജ് ആരംഭിക്കുവാൻ നടപടികൾ ആരംഭിച്ചു.

On: June 20, 2025 10:28 AM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലയിൽ പോളിടെക്നിക് പഠനം കൂടുതൽ അവസരം സാധ്യമാക്കാൻ പേരാമ്പ്രയിൽ ഒരു പോളി ടെക്നിക് ആരംഭിക്കാൻ തീരുമാനം ഉത്തരവായി. ആയതിനായി പേരാമ്പ്രയിൽ പുതിയ പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന്റെ നടപടികൾക്ക് സ്പെഷ്യൽ ഓഫീസറെ നിയമിച്ചു ഉത്തരവായി.ബജറ്റിൽ 5 കോടി വകയിരുത്തിയിരുന്നു. പേരാമ്പ്രയിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്ക് ഇത് കൂടുതൽ മുതൽകൂട്ടാവും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!