അറിയിപ്പ്കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷ തടവുകാരനായ സി 46 ഗോവിന്ദ സാമി ജയിൽ ചാടി By Web DeskOn: July 25, 2025 8:52 AMFollow Us: പരസ്യംകണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷ തടവുകാരനായ സി 46 ഗോവിന്ദ സാമി ഇന്നേ ദിവസം 25/07/2025 ജയിൽ ചാടി രക്ഷപെട്ടിട്ടുള്ളതാണ് ടിയാനെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടേണ്ടതാണ് 9446899506ബഹു സുപ്രണ്ട് നിർദേശംShare with othersFacebookWhatsAppEmail