കീഴരിയൂർ - പൊതു വാർത്തശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു By Web DeskOn: July 26, 2025 11:10 AMFollow Us: പരസ്യംകീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. പോത്തിലാട്ട് താഴ ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണത്. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ടെറസിന് മുകളിൽ വിള്ളലുകൾ പറ്റിയിട്ടുണ്ട്.Share with othersFacebookWhatsAppEmail