കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

On: December 21, 2025 3:56 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് നടക്കും കെ.ഷംന മുതിർന്ന അംഗം തേറമ്പത്ത് കുഞ്ഞബ്ദുളളക്ക് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് വാർഡ് ഒന്നു മുതലുള്ള അംഗങ്ങൾക്ക് തേറമ്പത്ത് കുഞ്ഞബ്ദുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി സുനില കുമാരി ചടങ്ങിന് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിന് സാക്ഷികളായി

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കളറായി ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം

എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായ് ടീം നോർത്ത് ബസാർ അനുമോദന പരിപാടി ‘Success Fest 2026’ സംഘടിപ്പിക്കുന്നു.

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 70 വർഷമായി കാർഷിക രംഗത്ത് സജീവമായി നിൽക്കുന്ന തേറമ്പത്തു മീത്തൽ കണാരനെ ആദരിച്ചു

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

Leave a Comment

error: Content is protected !!