കീഴരിയൂർ - കൃഷിപച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു By aneesh SreeOn: December 30, 2025 7:18 PMFollow Us: പരസ്യംകീഴരിയൂർ കൃഷി ഭവനിൽ വേനൽക്കാല പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു. മറ്റു രേഖകൾ ഒന്നും വേണ്ടതില്ല..നാളെ (31.12. 2025 ) കാലത്ത് 10 മണി മുതൽ വിതരണം ആരംഭിക്കുന്നതാണ്.കൃഷിആഫീസർ , കൃഷി ഭവൻ ,കീഴരിയൂർ .Share with othersFacebookWhatsAppEmail