കീഴരിയൂർ - കൃഷിപച്ചക്കറിവിത്തുകൾ വിൽപനയ്ക്കായി എത്തിയിരിക്കുന്നു By aneesh SreeOn: January 28, 2026 5:28 PMFollow Us: പരസ്യംകീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി വിത്തുകൾ (വെള്ളരി,പടവലം,ചുരങ്ങ,വഴുതിന,) വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ( പായ്ക്കറ്റ് പത്തു രൂപ ) ആവശ്യ മുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുകകൃഷിഓഫീസർ കീഴരിയൂർShare with othersFacebookWhatsAppEmail