കീഴരിയൂർ : മാർക്കറ്റിലെ വിലയേക്കാൾ കുറവിൽ മരുന്ന് ലഭിക്കുന്ന പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം കീഴരിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു

By aneesh Sree
On: April 12, 2026 5:05 PM

പരസ്യം













