നടുവത്തൂർ: മമ്മിളിക്കുനി താമസിക്കും ചക്കിട്ട പറമ്പിൽ ശാന്ത(76) നിര്യാതയായി

On: April 25, 2026 10:20 AM
Follow Us:
പരസ്യം

നടുവത്തൂർ: മമ്മിളിക്കുനി താമസിക്കും ചക്കിട്ട പറമ്പിൽ ശാന്ത 76 വയസ് നിര്യാതയായിഭർത്താവ്. പരേതനായ എം.കെ കുഞ്ഞിക്കണ്ണൻ ( റിട്ട. റെയിൽവേ )മക്കൾ. പ്രമോദ് കുമാർ ( കളേഴ്സ്) പ്രമീള ,സുധീരൻ. മരുമക്കൾ. വിജയൻ പെരുവെട്ടൂർ (റിട്ട: എസ് ഐ . ) ബിന്ദു വടകര സഹോദരങ്ങൾ:ചന്ദ്രൻ . ജയൻ . സി.പി. (റിട്ട. ആർ പിഎഫ് ). മോഹനൻ . സി.പി. പരേതനായ അശോകൻ . സി പി ശവസംസ്കാരം വൈകീട്ട് 4 മണി . ചക്കിട്ട പറമ്പിൽ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!