സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് യുഡിഎഫ് ജയം: കീഴരിയൂരിൽ വിജയാഹ്ളാദ റാലി നടത്തി. കീഴരിയൂർ പഞ്ചായത്ത് ഉൾപ്പെടുന്ന പേരാമ്പ്ര യുൾപ്പെടെ യുഡിഎഫ് തൂത്തു വാരി. കീഴരിയൂർ പഞ്ചായത്തിൽ വോട്ട് വിഹിതം കൂടിയതിൽ യു ഡി എഫ് ന് വിജയാഹ്ളാദം പതിൻ മടങ്ങാക്കി. പത്തുവർഷം ടി. പി രാമകൃഷ്ണനിലൂടെ കൈവശം വച്ചിരുന്ന സീറ്റാണ് ഫാത്തിമ തഹലിയ അട്ടിമറിച്ചത്.