ചരമംമുള്ളൻ കണ്ടി മീത്തൽ ബാലൻ (73) അന്തരിച്ചു By WebdeskOn: May 12, 2026 10:37 PMFollow Us: പരസ്യംകീഴരിയൂർ :ഗവ.ഫാമിലി ഹെൽത്ത് സെൻ്ററിനു സമീപം മുള്ളൻ കണ്ടിമീത്തൽ ബാലൻ (73) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ ഷൈലേഷ് [ ദുബായ് ], ഷൈനി നരക്കോട്. മരുമക്കൾ ബബിത , പരേതനായ ചന്ദ്രൻ.Share with othersFacebookWhatsAppEmail