മദ്റസത്തുൽ ഖുർആൻ പ്രവേശനോൽസവം

On: May 19, 2026 11:25 AM
Follow Us:
പരസ്യം

കീഴരിയൂർ ശാന്തിവയൽ മദ്‌റസത്തുൽ ഖുർആൻ പ്രവേശനോൽസവം വി.പി അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മദ്റസ കമ്മറ്റി പ്രസിഡണ്ട് സി.വി അബ്ദുൽ ഖാദർ അധ്യക്ഷനായി.കെ. അബ്ദു റഹ്‌മാൻ,ഫർഹാന.കെ,നബീല സി.കെ എന്നിവർ സംസാരിച്ചു. അസ ബെഹനാസ്, അസിൻ ബഹനാസ് ഖുർആൻ ടോക് നടത്തി.അഷ്റഫ്.ടി സ്വാഗതവും സഈദ്.ടി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!