കീഴരിയൂർ:കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, IISR ചെലവൂർ, ആത്മ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന വളങ്ങളുടെ സന്തുലിത ഉപയോഗം എന്ന വിഷയത്തിൽ 22/05/2026 ന് രാവിലെ 10.30 മണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന ബോധവത്കരണ പരിപാടി സഘടിപ്പിക്കുന്നു.
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും മേൽ പരിപാടിയിൽ പങ്കെടുക്കുവാൻ
20 കർഷകർക്ക് അവസരം ഉണ്ട്.
താൽപര്യമുള്ള കർഷകർ 21.05.2026 നു ( വ്യാഴാഴ്ച ) മുമ്പായി കൃഷി ഭവനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൃഷിആഫീസർ ,
കീഴരിയൂർ














