ചരമംകുറുമയിൽതാഴ മൂത്തേടത്ത് ഗോപാലൻ (81 അന്തരിച്ചു By WebdeskOn: May 23, 2026 10:16 PMFollow Us: പരസ്യംകീഴരിയൂർ കുറുമയിൽ താഴ മൂത്തേടത്ത് ഗോപാലൻ (81 അന്തരിച്ചു. ഭാര്യ മാധവി .മക്കൾ ഷിബു (കെ. എസ്. ആർ .ടി സി. ഡ്രൈവർ),ഷീബ മരുമക്കൾ ഷൈജ, രവി .സഹോദരങ്ങൾ ശ്രീധരൻ , കേളപ്പൻ, സദാനന്ദൻ, വിനോദൻ, രാധ, അനിത, പരേതയായ ദേവി. സഞ്ചയനം ബുധനാഴ്ച.Share with othersFacebookWhatsAppEmail