കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

On: June 3, 2026 3:59 PM
Follow Us:
പരസ്യം

കൊല്ലം: കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗേറ്റ് അടക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ മെയ് അഞ്ച് ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടുമെന്നാണ് അറിയിപ്പ്.മഴകാരണം അറ്റകുറ്റപ്പണി നീണ്ടുപോകുകയാണെങ്കില്‍ ഈ സമയം നീളാനും ഇടയുണ്ടെന്ന് ഗേറ്റ് കീപ്പര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആനക്കുളം റെയില്‍വേ ഗേറ്റ് വഴി കൊയിലാണ്ടി ഭാഗത്തേക്കും നെല്ല്യാടി ഭാഗത്തേക്കും പോകാവുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!