ബാസിൽ സി.പി യെ കൈൻഡ് പാലിയേറ്റീവ് കെയർ അനുമോദിച്ചു.

On: June 7, 2026 10:38 AM
Follow Us:
പരസ്യം

മംഗലാപുരം രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസസിൽ നിന്ന് ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ കൈൻഡ് കുടുംബാംഗം
ബാസിൽ സി.പിയെ
കൈൻഡ് വളണ്ടിയേഴ്സ് മീറ്റിൽ വെച്ച് അനുമോദിച്ചു. കൈൻഡ് ചെയർമാൻ കെ. പ്രഭാകക്കുറപ്പ് മാസ്റ്റർ ഉപഹാരം നൽകി.കൈൻഡ് ജനറൽ സെക്രടറി അഷ്റഫ് എരോത്ത്, രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് ചെയർമാൻമാരായ ടി.എ സലാം, ശശി പാറോളി,സെക്രട്ടറി റിയാസ് പുതിയടത്ത്,കെ.കെ സത്താർ,സി,പി അബ്ദുല്ല ഹാജി,സാബിറ നടുക്കണ്ടി,സ്വപ്ന നന്ദകുമാർ,ഷാമിൽ തിയ്യത്തിലാട്ട്, കെ.അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ചട്ടിപ്പുരയിൽ സലീമിന്റേയും സഹീറയുടേയും മകനാണ് ബാസിൽ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!