കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു.

On: July 2, 2026 9:02 AM
Follow Us:
പരസ്യം

കീഴരിയൂര്‍ : കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു. ഇന്‍റര്‍വ്യൂ ,ജൂലായ്‌ ഏഴിന്‌ രാവിലെ 11 മണി മുതല്‍ ഒരുമണിവരെ കീഴരിയുര്‍ കുടുംബാരോഗ്യകേ ന്ദ്രത്തില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!