കീഴരിയൂർ : നസീബിൽ താമസിക്കും കോപ്പാളി അമ്മദ് (65) നിര്യാതനായി. ഭാര്യമാർ ഷക്കീല,പരേതയായ ജമീല ചാലിൽ. മക്കൾ ജാസിം (ബഹ്‌റിൻ), ജാസിദ് ( ഫറോക്ക് കോളേജ് ),ജസ്‌ല, ഷാമിൽ.മരുമക്കൾ ഹർഷാദ് (ആനവാതിൽക്കൽ), ഹർഷിന (രാമല്ലൂർ), ഷിബില (മാവൂർ). സഹോദരങ്ങൾ മൊയ്തി, കുഞ്ഞയിഷ,നഫീസ, പരേതയായ കദീശ
മയ്യിത്ത് നിസ്‌കാരം: ഇന്ന് രാത്രി 7.30 കീഴരിയൂർ ജുമാ മസ്ജിദിൽ .


















