കീഴരിയൂർ: വണ്ണാത്ത് പടിക്കൽ ശ്രീധരൻ നായർ അന്തരിച്ചു

On: August 13, 2026 2:29 PM
Follow Us:
പരസ്യം

കീഴരിയൂർ: വണ്ണാത്ത് പടിക്കൽ ശ്രീധരൻ നായർ അന്തരിച്ചു. (ശ്രീ പിഷാരികാവ് എട്ടു വീട്ടിൽ തറവാട്ടിൽ പെട്ട വാഴയിൽ കുടുംബത്തിലെ മുതിർന്ന കാരണവരാണ്)ഭാര്യ: ലക്ഷ്മി.
മക്കൾ: ഹരിദാസൻ, ദിലീപ് കുമാർ, നൈന,
മരുമകൻ: രാമചന്ദ്രൻ പേരാമ്പ്ര (റിട്ട: ആർമി)
സഹോദരങ്ങൾ: പരേതരായ പദ്മനാഭൻ നായർ, കർത്ത്യായനി അമ്മ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!