കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ജ്വാല സമാപന സമ്മേളനം ആഗസ്ത് 16 ന് ഞായർ വൈകുന്നേരം കീഴരിയൂർ സെൻ്ററിൽ നടക്കും.
കീഴരിയൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുമാസ്റ്റർ സാംസ്കാരിക പ്രവർത്തകൻ ചൂട്ടു മോഹനൻ എന്നിവർ പങ്കെടുക്കുന്നു സ്വാതന്ത്ര്യജാലയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാലയങ്ങൾക്ക് എം കുമാരൻ മാസ്റ്റർ, മാലത്ത് നാരായണൻ മാസ്റ്റർ സ്മാരക എവറോളിംഗ് മെമൻ്റോയും റണ്ണ റപ്പ് വിദ്യാലയങ്ങൾക്ക് ഐ ചെക്കോട്ടിസ്മാരക കേളി ബാലൻസ് മാരക എവർ റോളിംഗ് മെമൻ്റോയും ചടങ്ങിൽ സമ്മാനിക്കും

















