കൊളോറോത്ത് താഴ താമസിക്കും ചെറുവത്ത് മീത്തൽ സി.എം കേളപ്പൻ (78) നിര്യാതനായി.

On: August 25, 2026 3:24 PM
Follow Us:
പരസ്യം

കീഴരിയൂർ- പരേതരായ ചെറുവത്ത് മീത്തൽ ചെക്കോട്ടിയുടെയും തിരുമാലയുടെയും മകൻ കൊളോറോത്ത് താഴ സി.എം കേളപ്പൻ
(78) നിര്യാതനായി. ഭാര്യ പ്രേമ . മക്കൾ പ്രശാന്ത്, പ്രസീത. മരുമക്കൾ ഷിബിലി (തിരുവങ്ങൂർ ) പ്രകാശൻ (മേപ്പയ്യൂർ ) സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, നാരായണൻ , ഗോപാലൻ, ബാബു , മാത, ശാന്ത, ദേവി, സുമ,

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!